അങ്ങനെയൊന്നും തലയൂരാൻ കഴിയില്ല
വടകര ലോകസഭ സീറ്റിൽ ആര് വിജയിച്ചാലും അത് കേരള രഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകും. ബി.ജെ.പിയുടെ വോട്ട് കുറഞ്ഞാൽ, ഷാഫി മാത്രമല്ല, യു.ഡി.എഫും പ്രതിരോധത്തിലാകും. ഷാഫി വിജയിക്കുന്ന സാഹചര്യമുണ്ടായാൽ നിയമനടപടിയിലേക്കും കാര്യങ്ങൾ നീങ്ങും. കോൺഗ്രസ്സിൻ്റെ