വിയറ്റ്നാം, ക്യൂബ…ബ്രിക്സിലേക്ക്
അമേരിക്കയെ തുരത്തിയ പോരാട്ടത്തിൻ്റെ ചരിത്രമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളായ വിയറ്റ്നാമും ക്യൂബയും ബ്രിക്സിലേക്ക്. റഷ്യയുടെ തന്ത്രപരമായ ഇടപെടലാണ് ഇവർക്ക് മുന്നിൽ വഴിതുറന്നിരിക്കുന്നത്. ഇതോടെ നാല് കമ്യൂണിസ്റ്റ് രാജ്യങ്ങളാണ് ബ്രിക്സിൽ അംഗമാകാൻ പോകുന്നത്. ഉത്തര കൊറിയ കൂടി