അമേരിക്കൻ ജനത തെരുവിൽ, കണ്ണടച്ച് ബൈഡൻ
സ്വന്തം രാജ്യത്തെ ജനങ്ങൾ തെരുവിൽ അന്തിയുറങ്ങുബോൾ യുക്രെയ്‌നിനായി 2.5 ബില്യൺ ഡോളറിൻ്റെ അധിക സൈനിക സഹായ പാക്കേജ് ആണ് ബൈഡൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മരവിപ്പിച്ച റഷ്യയുടെ ആസ്തികളാണ് അമേരിക്ക യുദ്ധത്തിനുള്ള ധനസഹായമായി കൈമാറുന്നതെന്ന്