ലേറ്റായാലും ലേറ്റസ്റ്റായി ആക്രമിക്കുമെന്ന്..
ഇസ്രയേലിനോടുള്ള പ്രതികാരം വൈകിയാലും ശക്തമായി നടപ്പാക്കുമെന്ന് ഇറാൻ. ഇതിനാവശ്യമായ തയ്യാറെടുപ്പുകൾ ഇറാൻ നടത്തി വരുന്നതായി പ്രമുഖ റഷ്യൻ മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഷ്യയുടെ കൂടി നിർദ്ദേശം മാനിച്ചാണ് ഇറാൻ തിരിച്ചടി വൈകിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു