തുറന്നടിച്ച് റോഷ്‌ന
കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെതിരെ ഗതാഗതവകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നടി റോഷ്‌ന ആൻ റോയി. തനിക്ക് നേരെ നടന്ന അതിക്രമങ്ങൾ സംഭവസ്ഥലത്ത് വച്ച് തന്നെ ചൂണ്ടിക്കാട്ടിയ എം.വി.ഡിയുടെ മൊഴി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രീയ