പാണക്കാട്ടെ തങ്ങളാണെന്നു കരുതി എന്തും പറയാമെന്നാണോ ?
സിപിഎമ്മിനെതിരെ മുസ്ലീം ലീഗ് അദ്ധ്യക്ഷൻ ഉന്നയിച്ച ആരോപണങ്ങൾ ലീഗിൻ്റെ രാഷ്ട്രീയ അജണ്ട മൂലം. ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ഈ കടന്നാക്രമണം. സി.പി.എമ്മും കേരളത്തിലെ മറ്റു ഇടതുപക്ഷ പ്രസ്ഥാനങ്ങളും മുസ്ലീം മത