ആദ്യ തെറ്റ് തിരുത്തിൽ ഇപിക്ക് ‘പണി’ കൊടുത്ത് സി.പി.എം
ഇപി ജയരാജനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഒഴിവാക്കിയ സി.പി.എം നിലപാട് ആ പാർട്ടിക്കും ഇടതുപക്ഷത്തിനും ഗുണം ചെയ്യും. ഇനി ബി.ജെ.പിയുമായി കൂട്ട് ചേരുന്നെന്ന യു.ഡി.എഫ് പ്രചരണം ഏശില്ല.