ഇനി എല്ലാ ഇടപാടും നേരിട്ട്!
ഇറാനിയൻ മാധ്യമങ്ങളായ മെഹർ ന്യൂസ് ഏജൻസി ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ പ്രകാരം, ഇസ്രയേലിന്റെ വ്യോമശക്തിയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന നെവാറ്റിം, ടെൽ നോഫ് എന്നീ വ്യോമതാവളങ്ങളെയാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമായി തെരഞ്ഞെടുത്തത്. വീഡിയോ കാണാം…
