ഇന്ത്യക്ക് അമേരിക്ക വാഗ്ദാനം ചെയ്ത F35 യുദ്ധ വിമാനം ഒരിക്കലും റഷ്യയുടെ Su57 ന് മുകളിലല്ല. വിശ്വാസ്യതയിലും ദീർഘകാല ഇടപാടിനും ഇന്ത്യയ്ക്ക് നല്ലതും റഷ്യ തന്നെയാണ്. അമേരിക്ക പിണങ്ങിയാൽ, F35 ൻ്റെ പ്രവർത്തനത്തെ തന്നെ ഭാവിയിൽ ബാധിക്കും. എന്നാൽ റഷ്യ അങ്ങനെയല്ല. ഇന്ത്യയെ കാത്തു രക്ഷിച്ച ചരിത്രമല്ലാതെ പിണങ്ങിയ ഒരു ചരിത്രവും ആ രാജ്യത്തിന്നില്ല.
വീഡിയോ കാണാം…