നാമനിർദേശ പത്രിക സമർപ്പിച്ച് യു ആർ പ്രദീപ്

നാമനിർദേശ പത്രിക സമർപ്പിച്ച് യു ആർ പ്രദീപ്
നാമനിർദേശ പത്രിക സമർപ്പിച്ച് യു ആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പ് എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് നാമനിർദേശ പത്രിക സമർപ്പിച്ചു. വടക്കാഞ്ചേരി താലൂക്ക് ഓഫീസിൽ എത്തിയാണ് യു ആർ പ്രദീപ് പത്രിക സമര്‍പ്പിച്ചത്. ഇടതു മുന്നണിക്ക് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച ചേലക്കര മണ്ഡലത്തിലെത്തും.

Share Email
Top