2029ന് മുമ്പ് 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ്! അമിത് ഷായുടെ പ്രഖ്യാപനം, ഇനി എന്തൊക്കെ മാറും?
മുംബൈ: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം. ചില സംസ്ഥാനങ്ങളിൽ ഇതിനകം
