പാശ്ചാത്യ പിന്തുണയോടെ, റഷ്യയെ പ്രതിക്കൂട്ടിലാക്കാനും നാറ്റോയെ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള നിരവധി പ്രകോപന പരമായ പദ്ധതികൾ യുക്രെയ്ൻ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റഷ്യൻ ഫോറിൻ ഇന്റലിജൻസ് സർവീസ്.
വീഡിയോ കാണാം…