റഷ്യ – യുക്രൈയിൻ യുദ്ധത്തിൽ അഞ്ച് ലക്ഷത്തിലധികം യുക്രൈയിൻ സൈനികർ കൊല്ലപ്പെട്ടതായി പ്രമുഖ പാശ്ചാത്യമാധ്യമമായ ദി ഇക്കണോമിസ്റ്റ് പുറത്ത് വിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. മുൻപ് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളുമായി താരതമ്യമുള്ള കണക്കാണിത്. യഥാർത്ഥ കണക്കുകൾ യുക്രൈയിൻ പുറത്ത് വിടുന്നില്ലന്നും ദി ഇക്കണോമിസ്റ്റ് പറയുന്നു.
വീഡിയോ കാണാം…