യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ നടത്തിയ വൻ ആക്രമണത്തിൽ അമേരിക്കൻ സൈനിക വിദഗ്ദർ ഉൾപ്പെടെ അനവധിപേർ കൊല്ലപ്പെട്ടു. വൈദ്യുതി കേന്ദ്രങ്ങൾ തകർന്നതിനാൽ ആ രാജ്യം ഇപ്പോൾ ഇരുട്ടിലാണ്. കീവിനെ ആക്രമിച്ച് സെലൻസ്കി ഭരണകൂടത്തെ തന്നെ ഇല്ലാതാക്കാനാണ് റഷ്യ ഇപ്പോൾ ശ്രമിക്കുന്നത്.
വീഡിയോ കാണാം