റഷ്യയുമായുള്ള രാജ്യം നേരിടുന്ന സംഘർഷം കണക്കിലെടുക്കുമ്പോൾ യുക്രെയ്‌നു ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് സ്വന്തം ജനങ്ങൾക്ക് ആ രാജ്യത്തെ ഭരണ സംവിധാനത്തിലുള്ള അവിശ്വാസം എന്നത്. 2022 ഡിസംബറിൽ 84 ശതമാനത്തിൽ നിന്ന് 2024 ഡിസംബർ ആയപ്പോഴേക്കും 45 ശതമാനമായി ആളുകളുടെ വിശ്വാസ്യത കുറഞ്ഞതായി സർവേ ഫലം കാണിക്കുന്നു.