CMDRF

അമേരിക്കയോട് ഉടക്കി തുർക്കിയും

അമേരിക്കയോട് ഉടക്കി തുർക്കിയും
അമേരിക്കയോട് ഉടക്കി തുർക്കിയും

രാനിരിക്കുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സുകളിൽ കർശനമായ നിയന്ത്രണം ചെലുത്താനാണ് അമേരിക്ക തുർക്കിയെ നിർബന്ധിക്കുന്നത്. ക്രയവിക്രയങ്ങളിൽ ഇടപെടുകയും, അക്കൗണ്ടുകൾ മരവിപ്പിക്കുകയും തുടങ്ങി, റഷ്യയിലേക്ക് ചരക്കെത്തിക്കുന്ന കപ്പലുകൾ തടയുന്നതുൾപ്പെടെയുള്ള അമേരിക്കയുടെ കൈകടത്തലുകൾ അതിരുകടക്കുകയാണ്.

Top