ട്രംപിന്റെ വെളിപ്പെടുത്തലിൽ വ്യക്തമായത് ഇറാൻ കരുത്ത് !

ട്രംപിന്റെ വെളിപ്പെടുത്തലിൽ വ്യക്തമായത് ഇറാൻ കരുത്ത് !
ട്രംപിന്റെ വെളിപ്പെടുത്തലിൽ വ്യക്തമായത് ഇറാൻ കരുത്ത് !

“താൻ അമേരിക്കൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ സൗദി അറേബ്യയും ഇസ്രയേലും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ന് നിലനിൽക്കുമായിരുന്നില്ല” — ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വീണ്ടും പശ്ചിമേഷ്യൻ സംഘർഷത്തെ ചർച്ചയാക്കുന്നു. ഇറാന്റെ സൈനികശേഷി, ഇസ്രയേലിനും സൗദിക്കും ലഭിക്കുന്ന അമേരിക്കൻ സുരക്ഷ, ഹൂതികളുടെ നീക്കങ്ങൾ, ചെങ്കടലിലെയും ഹോർമുസിലെയും സംഘർഷസാധ്യതകൾ—ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഇവയെല്ലാം പരിശോധിക്കുന്നു. ട്രംപിന്റെ വാക്കുകൾ രാഷ്ട്രീയ അതിശയോക്തിയോ, അതോ പശ്ചിമേഷ്യയിലെ മാറിയ സൈനിക സാഹചര്യത്തെക്കുറിച്ചുള്ള സൂചനയോ? വിശദമായ വിശകലനം കാണാം.

വീഡിയോ കാണാം…

Share Email
Top