യുക്രെയ്ൻ-റഷ്യ സംഘർഷം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ പുതിയ നയതന്ത്ര നാടകവുമായി അമേരിക്ക. യുക്രെയ്നിൽ വെച്ച് തന്നെ പാട്രിയറ്റ് മിസൈലുകൾ നിർമ്മിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രൊഡക്ഷൻ ലൈസൻസ് പ്രഖ്യാപനത്തിന് പിന്നിലെ ചതിയും പൊള്ളത്തരങ്ങളും പ്രതിരോധ വിദഗ്ദ്ധരുടെ മുന്നറിയിപ്പുകളും വിശദമായി ഈ വീഡിയോയിൽ കാണാം.
ട്രംപിന്റെ അവസാനത്തെ അടവ്!
യുക്രെയ്ൻ-റഷ്യ സംഘർഷം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ പുതിയ നയതന്ത്ര നാടകവുമായി അമേരിക്ക






