ട്രംപിന്റെ സമ്മാനം, ഇസ്രയേൽ തുറമുഖത്തെത്തിയത് ടൺ കണക്കിന് ബോംബുകൾ 

ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം ഇസ്രയേലിന് 7.4 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ബോംബുകൾ, മിസൈലുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ വിൽക്കാൻ അനുമതി നൽകിയിരുന്നു

ട്രംപിന്റെ സമ്മാനം, ഇസ്രയേൽ തുറമുഖത്തെത്തിയത് ടൺ കണക്കിന് ബോംബുകൾ 
ട്രംപിന്റെ സമ്മാനം, ഇസ്രയേൽ തുറമുഖത്തെത്തിയത് ടൺ കണക്കിന് ബോംബുകൾ 

സ്രയേലിലെത്തിയ മാർക്കോ റൂബിയോ നെതന്യാഹുവിനെ സന്ദർശിക്കുകയും, ഗാസ മുനമ്പിലെ ഇസ്രയേലിന്റെ യുദ്ധലക്ഷ്യങ്ങളെ പൂർണ്ണമായി പിന്തുണക്കുകയും ചെയ്തു. ഹമാസിനെ “ഉന്മൂലനം ചെയ്യണം” എന്നാണ് അദ്ദേഹം പറഞ്ഞത്. ഹമാസിന് ഒരു സൈനിക ശക്തിയായോ സർക്കാർ ശക്തിയായോ തുടരാനാവില്ലെന്ന് പറഞ്ഞ റൂബിയോ ഒരു ശക്തയായി അത് നിലനിൽക്കുന്നിടത്തോളം കാലം, സമാധാനം അസാധ്യമാകുമെന്നും അതുകൊണ്ട് ഹമാസിനെ നശിപ്പിക്കണമെന്നും പറയുകയുണ്ടായി.

വീഡിയോ കാണാം…

Share Email
Top