പശ്ചിമേഷ്യയിൽ വീണ്ടും അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ! ഇറാനുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയതന്ത്ര കരാറിന് ശ്രമിക്കുമ്പോൾ കടുത്ത അമർഷവുമായി ഇസ്രായേൽ രംഗത്ത്. അമേരിക്ക തങ്ങളെ ചതിക്കുകയാണെന്നും സുരക്ഷാ വിവരങ്ങൾ മറച്ചുവെക്കുകയാണെന്നും ഇസ്രയേൽ ആരോപിക്കുന്നു. ഇതിനിടെ ഇറാന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ യഥാർത്ഥ കണക്കുകൾ പെന്റഗൺ ഒളിച്ചുവെക്കുകയാണെന്ന ‘ദി ഇന്റർസെപ്റ്റ്’ റിപ്പോർട്ടും പുറത്തുവന്നു. പശ്ചിമേഷ്യയിലെ പുതിയ സൈനിക-നയതന്ത്ര സമവാക്യങ്ങളെക്കുറിച്ചുള്ള വിശദമായ വിശകലനം കാണുക.
വീഡിയോ കാണാം…






