മൂന്നാം വർഷത്തിലേക്ക് കടന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ അതിന്റെ അന്തിമഘട്ടത്തോടടുക്കുകയാണെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. പുടിൻ വിചാരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാനാകൂ എന്ന് നന്നായി അറിയാവുന്ന ട്രംപ് സെലൻസ്കിയുടെ പിടിവാശി മുഖ വിലയ്‌ക്കെടുക്കാതെ പുടിനനുകൂലമായ രീതിയിൽ തന്നെയാണ് ചരട് വലികൾ നടത്തുന്നതും.
വീഡിയോ കാണാം…