പെന്റഗൺ കണക്കുകൾ പ്രകാരം, യുദ്ധത്തിനിടെ ഇസ്രയേലിനേക്കാൾ കൂടുതൽ മിസൈൽ ഇന്റർസെപ്റ്ററുകൾ അമേരിക്കയാണ് വിക്ഷേപിച്ചത്. THAAD പോലുള്ള അത്യാധുനിക സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന 200-ലധികം ഇന്റർസെപ്റ്ററുകൾ അമേരിക്ക വിന്യസിച്ചു. അത് അമേരിക്കയുടെ ആഗോള ശേഖരത്തിന്റെ പകുതിയോളം വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വീഡിയോ കാണാം…






