ട്രംപ് ഭരണകൂടം ഇമ്രാൻ ഖാന്റെ കാര്യത്തിൽ ഇടപ്പെട്ട് അദ്ദേഹത്തെ മോചിപ്പാക്കാനുള്ള ശ്രമങ്ങൾ നടത്താൻ മുതിർന്നാൽ അതൊരു പക്ഷെ അമേരിക്ക- പാക്കിസ്ഥാൻ ബന്ധത്തിന് പുതിയൊരു തലമാണ് സമ്മാനിക്കുക. നിലവിൽ ട്രംപ് ഭരണകൂടവുമായി സമന്വയിച്ച് പോകാൻ താൽപര്യമുള്ള പാക്കിസ്ഥാനിൽ, ഇക്കാര്യത്തിൽ ട്രംപ് ഇടപ്പെട്ടാൽ ചിലപ്പോൾ കാര്യങ്ങളുടെ കിടപ്പുവശങ്ങൾ മാറിമറിയാൻ സാധ്യതയുണ്ടെന്ന് തന്നെ പറയാം.
വീഡിയോ കാണാം…