കണ്ണ് തള്ളി ട്രംപ്

പശ്ചിമേഷ്യയെ വീണ്ടുമൊരു ആണവ യുദ്ധ ഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാന്റെ ഞെട്ടിക്കുന്ന രഹസ്യ നീക്കം പുറത്ത്

കണ്ണ് തള്ളി ട്രംപ്
കണ്ണ് തള്ളി ട്രംപ്

ശ്ചിമേഷ്യയെ വീണ്ടുമൊരു ആണവ യുദ്ധ ഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാന്റെ ഞെട്ടിക്കുന്ന രഹസ്യ നീക്കം പുറത്ത്. ശത്രുക്കൾക്ക് സ്വപ്നത്തിൽ പോലും തകർക്കാൻ കഴിയാത്ത വിധം തങ്ങളുടെ യുറേനിയം ശേഖരം ഇറാൻ ഭൂമിക്കടിയിലെ രഹസ്യ തുരങ്കങ്ങളിൽ ഒളിപ്പിച്ചതായി അമേരിക്കൻ ഇന്റലിജൻസും പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ CNN-ഉം റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിൽ പുറത്തുവന്ന ഈ റിപ്പോർട്ട് ആഗോള ശക്തികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എന്താണ് ഇറാന്റെ ഈ പുതിയ തന്ത്രം? അമേരിക്ക ഇതിനോട് എങ്ങനെ പ്രതികരിക്കും? വിശദമായി അറിയാൻ വീഡിയോ പൂർണ്ണമായി കാണുക.

വീഡിയോ കാണാം…

Share Email
Top