പുതിയ മിസൈൽ പരീക്ഷണങ്ങൾ അമേരിക്കയ്ക്കുള്ളൊരു താക്കീതാണെന്ന് തന്നെയാണ് ഉത്തരകൊറിയയുടെ വിദേശകാര്യ മന്ത്രാലയം പറയുന്നത്. ഉത്തരകൊറിയയെ കൂടെ നിർത്തുകയെന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു നേട്ടം തന്നെയാണ്. അത് ട്രംപിന് നന്നായി അറിയാം. പുറത്തെടുക്കാത്ത ഒരുപാട് ആയുധശേഖരങ്ങളുള്ള വലിയൊരു ആയുധകലവറയാണ് ഉത്തരകൊറിയയ്ക്കുള്ളത്.
വീഡിയോ കാണാം…