അമേരിക്കയ്ക്കുള്ളിൽ തന്നെ ഉയരുന്ന വിമർശനങ്ങളുടെ തീവ്രത ശ്രദ്ധേയമാണ്. പൊതുജനാഭിപ്രായ സർവേകളിൽ, ഈ യുദ്ധം സാമ്പത്തികമായും സൈനികമായും അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്. യുദ്ധം ആരംഭിക്കാൻ ഇസ്രയേലിന്റെ സമ്മർദം വഴങ്ങിയതും, എന്നാൽ അത് എങ്ങനെ അവസാനിപ്പിക്കണമെന്ന് വ്യക്തമായ ദിശയില്ലായ്മയും, മുൻ പെൻറഗൺ ഉദ്യോഗസ്ഥരടക്കം തുറന്നുപറയുന്നു.
വീഡിയോ കാണാം…






