ആറളത്ത് കാട്ടാന ആക്രമണത്തിൽ ചെത്ത് തൊഴിലാളിക്ക് പരിക്ക്

ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ വെച്ചാണ് സംഭവം

ആറളത്ത് കാട്ടാന ആക്രമണത്തിൽ ചെത്ത് തൊഴിലാളിക്ക് പരിക്ക്
ആറളത്ത് കാട്ടാന ആക്രമണത്തിൽ ചെത്ത് തൊഴിലാളിക്ക് പരിക്ക്

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്. പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ വെച്ചാണ് സംഭവം.

Share Email
Top