പൊളിച്ചടുക്കി ടി. കെ ഹംസ

പൊളിച്ചടുക്കി ടി. കെ ഹംസ

ലപ്പുറം – പൊന്നാനി ലോകസഭ മണ്ഡലങ്ങളിൽ ഇത്തവണ 2004 ആവർത്തിക്കുമെന്ന് മുൻ മഞ്ചേരി എം പി കൂടിയായ ടി.കെ ഹംസ . ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് മലപ്പുറം ജില്ലയിൽ ഉള്ളത്. ഹാഫ് ബി.ജെ.പിയാണ് കോൺഗ്രസ്സ്. ലീഗും ഈ തിരഞ്ഞെടുപ്പിൽ അനുഭധിക്കുമെന്നും ടി.കെ ഹംസ പറഞ്ഞു. (വീഡിയോ കാണുക)

Top