ലോകത്തിലെ എണ്ണ ഗതാഗതത്തിന്റെ പ്രധാന ജീവനാഡിയായ ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള സംഘർഷത്തിന്റെ കേന്ദ്രമായി മാറുന്നു. അമേരിക്കൻ ഭീഷണികളും ഇറാന്റെ ശക്തമായ പ്രതികരണവും പശ്ചിമേഷ്യയിൽ യുദ്ധഭീതിയെ ഉയർത്തുകയാണ്. ഡോണൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ അന്ത്യശാസനവും, വൈദ്യുത നിലയങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുന്ന മുന്നറിയിപ്പുകളും അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അതേസമയം, ഇറാൻ സമാധാനത്തിനും ഉപരോധങ്ങൾ നീക്കുന്നതിനും ആവശ്യപ്പെട്ട് 10-പോയിന്റ് നിർദ്ദേശം മുന്നോട്ടുവെക്കുന്നു
വീഡിയോ കാണാം






