മോദിയുടെ കണ്ണുരുട്ടലിനെ ഭയക്കാത്തവർ കമ്യൂണിസ്റ്റുകൾ

മോദിയുടെ കണ്ണുരുട്ടലിനെ ഭയക്കാത്തവർ കമ്യൂണിസ്റ്റുകൾ

ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരിടത്തും ബി.ജെ.പി അക്കൗണ്ട് തുറക്കില്ലന്ന് റവന്യൂ മന്ത്രി കെ രാജൻ. കേന്ദ്ര ഏജൻസികളെയും മോദിയുടെ കണ്ണുരുട്ടലിനെയും ഭയക്കാത്ത കമ്യൂണിസ്റ്റുകളാണ് തിരഞ്ഞെടുപ്പിൽ ജയിക്കാൻ പോകുന്നതെന്നും അദ്ദേഹം എക്‌സ്പ്രസ്സ് കേരളയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. (വീഡിയോ കാണുക)

Top