ഇറാൻ അടിച്ച ആ 21 ലക്ഷ്യങ്ങൾ

ഇറാൻ അടിച്ച ആ 21 ലക്ഷ്യങ്ങൾ
ഇറാൻ അടിച്ച ആ 21 ലക്ഷ്യങ്ങൾ

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നതിനെത്തുടർന്ന് പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. തെക്കൻ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ അതിവേഗ സൈനിക പ്രതികരണത്തിന് തൊട്ടുപിന്നാലെ, മേഖലയിലെ 21 അമേരിക്കൻ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ശക്തമായ തിരിച്ചടി നൽകി കഴിഞ്ഞു. ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ ഭൂരിഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഈ പുതിയ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെയും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ധനവിലയെയും എങ്ങനെ ബാധിക്കും? വിശദമായി കാണാം ഈ വീഡിയോയിലൂടെ. കൂടുതൽ വാർത്തകൾക്കായി ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!

വീഡിയോ കാണാം…

Share Email
Top