“ലീഗിൻ്റെ ആപ്പീസ് പൂട്ടും”

“ലീഗിൻ്റെ ആപ്പീസ് പൂട്ടും”

പൊന്നാനി ലോകസഭ മണ്ഡലത്തിൽ ഇത്തവണ ഇടതുപക്ഷം അട്ടിമറി വിജയം നേടുമെന്ന് സി.പി.എം നേതാവും കാലിക്കറ്റ് സർവ്വകലാശാലാ സിൻണ്ടിക്കേറ്റ് അംഗവുമായ പി.കെ ഖലീമുദ്ദീൻ. സിറ്റിംഗ് എം.പിയായ ഇ.ടി മുഹമ്മദ് ബഷീർ പൊന്നാനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലന്നും, അത് ലീഗ് നേതൃത്വത്തിന് അറിയുന്നതു കൊണ്ടാണ് അദ്ദേഹത്തെ മണ്ഡലം മാറ്റി, സമദാനിയെ രംഗത്തിറക്കിയതെന്നും ഖലീമുദ്ദീൻ ചൂണ്ടിക്കാട്ടി. (വീഡിയോ കാണുക)

Top