കണ്ണൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനങ്ങളുള്ളത്. പൂജപ്പുരയിൽ അവസാനത്തെ വധശിക്ഷ നടപ്പാക്കിയത് 1978ലാണ്. തൂക്കിലേറ്റപ്പെട്ട എല്ലാ പ്രതികളുടെയും ശ്വാസം നിലച്ചത് കണ്ണൂർ സെൻട്രൽ ജയിൽ വെച്ചാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ട് തൂക്കുമരങ്ങളാണുള്ളത്. കേരളത്തിലെ വധശിക്ഷകൾ നടപ്പാക്കുന്ന ഈ ജയിൽ, കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിൽ കൂടിയാണ്.
ഇതൊക്കെ അപൂർവങ്ങളിൽ അപൂർവം
തൂക്കിലേറ്റപ്പെട്ട എല്ലാ പ്രതികളുടെയും ശ്വാസം നിലച്ചത് കണ്ണൂർ സെൻട്രൽ ജയിൽ വെച്ചാണ്

