ഇതുപോലൊരു നേതാവാകണം സഭയിൽ എത്തേണ്ടത്

ഇതാടാ പെൺപുലി, നിയമസഭയിൽ എത്തേണ്ട പോരാളി

ഇതുപോലൊരു നേതാവാകണം സഭയിൽ എത്തേണ്ടത്
ഇതുപോലൊരു നേതാവാകണം സഭയിൽ എത്തേണ്ടത്

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിയമസഭയിൽ എത്താൻ എന്തുകൊണ്ടും യോഗ്യതയുള്ള ഒരു പേരാണ് ടി ഗീനകുമാരിയുടേത്. സമാനതകളില്ലാത്ത കൊടിയ പൊലീസ് മർദ്ദനത്തിന് ഇരയായ ഈ മുൻ എസ്.എഫ്.ഐ നേതാവ് ഇപ്പോൾ അഭിഭാഷകയാണ്.

വീഡിയോ കാണാം..

Share Email
Top