തങ്ങളുടെ ഏറ്റവും പുതിയ വിമാനവേധ മിസൈൽ സംവിധാനത്തിന്റെ പരീക്ഷണം നടത്തിയിരിക്കുകയാണ് ഉത്തരകൊറിയ. മിസൈൽ വിന്യാസത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. ഉത്തരകൊറിയയുടെ ശക്തിപ്രകടനങ്ങളുടെ ഏറ്റവും പുതിയ നീക്കമാണിത്.
വീഡിയോ കാണാം