ഈ മരുഭൂമി പണ്ടൊരു കടലായിരുന്നു!

ലോകത്തിലെ നാലാമത്തെ വലിയ ശുദ്ധജല തടാകമായിരുന്ന ആരൽ കടൽ പക്ഷെ ഇന്നൊരു മരുഭൂമിയാണ്

ഈ മരുഭൂമി പണ്ടൊരു കടലായിരുന്നു!
ഈ മരുഭൂമി പണ്ടൊരു കടലായിരുന്നു!

രുകാലത്ത് മധ്യേഷ്യയുടെ ഹൃദയഭാഗത്തുകൂടി ഒഴുകിരുന്ന ആരൽ എന്ന കടൽ. 68,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ നാലാമത്തെ വലിയ ശുദ്ധജല തടാകമായിരുന്ന ആരൽ കടൽ പക്ഷെ ഇന്നൊരു മരുഭൂമിയാണ്. ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ആരൽ എന്ന കടലിന് വെറുമൊരു മണൽപ്പരപ്പായി മാറാൻ വെറും 50 വർഷം മാത്രമെ എടുത്തുള്ളു.

വീഡിയോ കാണാം…

Share Email
Top