ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ വാർഷിക സംയുക്ത നാവിക അഭ്യാസങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. ഈ മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള സൈനിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന്റെ ഏറ്റവും പുതിയ നീക്കമാണിത്. ‘സെക്യൂരിറ്റി ബെൽറ്റ്-2025’ എന്ന് വിളിക്കപ്പെടുന്ന ഈ അഭ്യാസം, ഇറാനിയൻ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന് സമീപമാണ് നടക്കുന്നത്.
വീഡിയോ കാണാം…