CMDRF

‘ഇടതുപക്ഷമില്ലാത്ത ഒരു കേരളം ഉണ്ടാവില്ല’ 

‘ഇടതുപക്ഷമില്ലാത്ത ഒരു കേരളം ഉണ്ടാവില്ല’ 
‘ഇടതുപക്ഷമില്ലാത്ത ഒരു കേരളം ഉണ്ടാവില്ല’ 

മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഇടതുപക്ഷ മുന്നണിയും കേരളത്തിന് നൽകിയ സംഭാവനകൾ ഒരു തലമുറയ്ക്കും മറക്കാൻ കഴിയില്ലെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജ്. കോൺഗ്രസ്സ് നേതാവ് എ.കെ ആൻ്റണിക്കു പോലും ഇടതുപക്ഷ ലൈൻ സ്വീകരിക്കേണ്ടി വന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇടതുപക്ഷമില്ലാത്ത ഒരു കേരളം സമീപ ഭാവിയിൽ ഒന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ്പ്രസ്സ് കേരളയ്ക്ക് അനുവദിച്ച അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ നിന്ന്….

Top