അദാനി വിഷയത്തിൽ പാർലമെന്റിൽ ഇന്നും ബഹളം

ലോക്സഭാ നടപടികൾ തടസ്സപ്പെട്ടതോടെ സമ്മേളനം 12 മണിക്ക് നി‍ർത്തിവച്ചു

അദാനി വിഷയത്തിൽ പാർലമെന്റിൽ ഇന്നും ബഹളം
അദാനി വിഷയത്തിൽ പാർലമെന്റിൽ ഇന്നും ബഹളം

ന്യൂഡൽഹി: പാർലമെന്റിൽ ഇന്നും പ്രതിഷേധം. ലോക്സഭാ നടപടികൾ തടസ്സപ്പെട്ടതോടെ സമ്മേളനം 12 മണിക്ക് നി‍ർത്തിവച്ചു. അദാനി വിഷയത്തിൽ തന്നെയായിരുന്നു ഇന്നും പ്രതിഷേധം. അദാനി വിഷയത്തിൽ സംയുക്ത പാ‍ർലമെൻ്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള കോൺ​ഗ്രസിൻ്റെ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Top