സ്വര്‍ണം വാങ്ങുന്നവർക്ക് ഇന്നും സന്തോഷിക്കാം. പവൻ വില 70,000 കടന്ന് കുതിച്ചോടിയ സ്വർണം, തുടർച്ചയായ മൂന്നാം ദിനവും വില കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയിലെത്തി. പവന് 280 രൂപ താഴ്ന്ന് 69,760 രൂപയുമായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 29 രൂപ കുറഞ്ഞ് 7,135 രൂപയിലെത്തി.
കുറച്ച് ആശ്വാസമായി; പവൻ വില 70,000-ൽ നിന്ന് കരകയറി സ്വര്‍ണവില
തുടർച്ചയായ മൂന്നാം ദിനവും വില കുറഞ്ഞു

