‘KSRTC സൗജന്യയാത്ര ഉദ്ഘാടനത്തിന് പ്രതിപക്ഷമില്ല..! നിലപാടിലുറച്ച് എം.വി.ഗോവിന്ദൻ; ജനങ്ങളെ കബളിപ്പിച്ചെന്ന് സി.പി.എം

ഈ പദ്ധതിയെ തങ്ങൾ എതിർക്കുന്നില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കുമ്പോഴും, സർക്കാർ പറഞ്ഞ വാക്കുകളിൽ നിന്ന് പൂർണ്ണമായും പിന്നോട്ടുപോയിരിക്കുന്നു എന്നതാണ് പ്രധാന ആരോപണം

‘KSRTC സൗജന്യയാത്ര ഉദ്ഘാടനത്തിന് പ്രതിപക്ഷമില്ല..! നിലപാടിലുറച്ച് എം.വി.ഗോവിന്ദൻ; ജനങ്ങളെ കബളിപ്പിച്ചെന്ന് സി.പി.എം
‘KSRTC സൗജന്യയാത്ര ഉദ്ഘാടനത്തിന് പ്രതിപക്ഷമില്ല..! നിലപാടിലുറച്ച് എം.വി.ഗോവിന്ദൻ; ജനങ്ങളെ കബളിപ്പിച്ചെന്ന് സി.പി.എം

കെഎസ്ആര്‍ടിസിയുടെ എല്ലാ ബസ്സിലും സ്ത്രീകൾക്കു സൗജന്യ യാത്ര എന്നു പറഞ്ഞ് യുഡിഎഫ് സർക്കാർ പറ്റിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. 1000 ബസുകളിൽ മാത്രമാണ് സൗജന്യയാത്ര.

പദ്ധതിയെ എതിർക്കുന്നില്ല. പറഞ്ഞതിൽനിന്ന് സർക്കാർ പിന്നോട്ടുപോയി. പദ്ധതി നാളെ ഉദ്ഘാടനം ചെയ്യാനിരിക്കേ പ്രതിപക്ഷ എംഎല്‍എമാര്‍ വിട്ടുനില്‍ക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

ALSO READ: കള്ളം പറഞ്ഞ് കഴുത്തറക്കുന്ന ട്രംപ്..! കത്തിവെക്കാൻ മധ്യസ്ഥത വഹിക്കുന്നത് ഖത്തറും പാകിസ്ഥാനും

കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നായിരുന്നു സർക്കാർ നൽകിയ വലിയ വാഗ്ദാനം. എന്നാൽ, യാഥാർത്ഥ്യത്തിൽ വരുന്നത് വെറും 1000 ബസുകളിൽ മാത്രമാണ്. ഈ പദ്ധതിയെ തങ്ങൾ എതിർക്കുന്നില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കുമ്പോഴും, സർക്കാർ പറഞ്ഞ വാക്കുകളിൽ നിന്ന് പൂർണ്ണമായും പിന്നോട്ടുപോയിരിക്കുന്നു എന്നതാണ് പ്രധാന ആരോപണം.

Share Email
Top