നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് പ്രതിസന്ധിയിലാക്കുന്നത് യഥാർത്ഥത്തിൽ യു.ഡി.എഫിനെയാണ്. കോൺഗ്രസ്സിൽ ഇപ്പോഴേ തമ്മിലടി തുടങ്ങിക്കഴിഞ്ഞു. ഈ ഭിന്നത ഇടതുപക്ഷം നേട്ടമാക്കിയാൽ യു.ഡി.എഫിന് അതിൽപരം ഒരു തിരിച്ചടി കിട്ടാനില്ല.
വീഡിയോ കാണാം