യുക്രെയിനിൽ സെലൻസ്കി ഭരണകൂടത്തിന് തിരിച്ചടി

റഷ്യയുടെ അധിനിവേശം നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെ നാറ്റോയുടെ ശക്തമായ പിന്തുണ ഉണ്ടായിട്ടും പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് യുക്രെയിൻ ഇപ്പോഴുള്ളത്

യുക്രെയിനിൽ സെലൻസ്കി ഭരണകൂടത്തിന് തിരിച്ചടി
യുക്രെയിനിൽ സെലൻസ്കി ഭരണകൂടത്തിന് തിരിച്ചടി

യുക്രെയിൻ സൈന്യത്തിൽ നിന്നും വൻ കൊഴിഞ്ഞ് പോക്ക് തുടരുന്നു. ഏറ്റവും ഒടുവിലായി 60,000 പേരാണ് യുക്രൈയിൻ സൈന്യത്തിൽ നിന്നും ഓടിയൊളിച്ചിരിക്കുന്നത്. റഷ്യയുടെ അധിനിവേശം നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെ നാറ്റോയുടെ ശക്തമായ പിന്തുണ ഉണ്ടായിട്ടും പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് യുക്രെയിൻ ഇപ്പോഴുള്ളത്.

വീഡിയോ കാണാം…

Share Email
Top