ചതിയുടെ ആയുധങ്ങൾ തകർക്കപ്പെടും

ചതിയുടെ ആയുധങ്ങൾ തകർക്കപ്പെടും
ചതിയുടെ ആയുധങ്ങൾ തകർക്കപ്പെടും

2026 മെയ് മാസത്തിൽ പശ്ചിമേഷ്യ ഭീതിയുടെ നിഴലിലാണ്. സമാധാന ചർച്ചകൾക്കിടയിലും 6,500 ടൺ മാരക ആയുധങ്ങൾ ഇസ്രയേലിലെത്തിച്ച് അമേരിക്ക ഇറാനെ നേരിട്ടുള്ള യുദ്ധത്തിന് പ്രകോപിപ്പിക്കുന്നു. ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ എന്ന ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണോ? ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കാൻ ട്രംപ് ഭരണകൂടം തയ്യാറാക്കിയ മൂന്ന് മാരക പദ്ധതികൾ എന്തൊക്കെയാണ്? ഇതിനെതിരെ ഇറാന്റെ പ്രത്യാക്രമണ ശേഷി എത്രത്തോളമുണ്ട്? പശ്ചിമേഷ്യയിലെ ഈ അധികാരക്കളിയും ഭയാനകമായ സൈനിക നീക്കങ്ങളും വിശകലനം ചെയ്യുന്ന വീഡിയോ.

വീഡിയോ കാണാം…

Share Email
Top