അമേരിക്ക ‘ഇരന്നു വാങ്ങുന്ന’ തിരിച്ചടി 

അമേരിക്ക ‘ഇരന്നു വാങ്ങുന്ന’ തിരിച്ചടി 
അമേരിക്ക ‘ഇരന്നു വാങ്ങുന്ന’ തിരിച്ചടി 

റാനുമായുള്ള ഇസ്രയേലിൻ്റെയും അമേരിക്കയുടെയും യുദ്ധം വിനാശകരമായ അന്ത്യത്തിലാണ് കലാശിക്കാൻ പോകുന്നത്. അമേരിക്കയുടെ സൈനിക ശേഷിയെ തന്നെ പ്രതിസന്ധിയിലാക്കുന്ന ഈ യുദ്ധം, ലോക രാജ്യങ്ങളെയും വലിയ രൂപത്തിലാണ് ബാധിച്ചു കൊണ്ടിരിക്കുന്നത്.

വീഡിയോ കാണാം…..

Share Email
Top