പ്രമുഖ സാമ്പത്തിക മാധ്യമമായ ‘ഫിനാൻഷ്യൽ ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവാദം ഉന്നയിക്കപ്പെട്ടത്. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സൈനിക നീക്കത്തിന് മുൻപുള്ള ആഴ്ചകളിൽ, ഹെഗ്‌സെത്തിനോട് ബന്ധപ്പെട്ട ബ്രോക്കർ ആയുധ നിർമ്മാണ മേഖലയിലെ നിക്ഷേപ സാധ്യതകൾ അന്വേഷിച്ചുവെന്നതാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.
വീഡിയോ കാണാം…






