ഇത് പവർ പ്ലേ, ഇറാൻ റഷ്യ ബന്ധത്തിൽ ചങ്കിടിപ്പോടെ അമേരിക്ക

അന്താരാഷ്ട്ര ഭീകരതയെയും മറ്റ് ഭീഷണികളെയും ചെറുക്കുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഇരു രാജ്യങ്ങളുടേയും തീരുമാനം പാശ്ചാത്യരാജ്യങ്ങൾക്ക് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്

ഇത് പവർ പ്ലേ, ഇറാൻ റഷ്യ ബന്ധത്തിൽ ചങ്കിടിപ്പോടെ അമേരിക്ക
ഇത് പവർ പ്ലേ, ഇറാൻ റഷ്യ ബന്ധത്തിൽ ചങ്കിടിപ്പോടെ അമേരിക്ക

രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ ഇറാനും, റഷ്യയും സഹകരണം വർധിപ്പിക്കാനൊരുങ്ങുമ്പോൾ അതിൽ ഏറ്റവും കൂടുതൽ ചങ്കിടിപ്പുണ്ടാകുന്നത് അമേരിക്കയ്ക്കാണ്. അന്താരാഷ്ട്ര ഭീകരതയെയും മറ്റ് ഭീഷണികളെയും ചെറുക്കുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഇരു രാജ്യങ്ങളുടേയും തീരുമാനം പാശ്ചാത്യരാജ്യങ്ങൾക്ക് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്.

വീഡിയോ കാണാം…

Share Email
Top