അമേരിക്ക 75 ബില്യൺ ഡോളറിലധികം സൈനിക സഹായവും മറ്റ് തരത്തിലുള്ള സഹായങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ 200 ബില്യൺ ഡോളറിന്റെ എസ്റ്റിമേറ്റ് എവിടെ നിന്നാണ് ഉത്ഭവിച്ചത് എന്നോ ഇത്രയും തുക എങ്ങനെ അപ്രത്യക്ഷമായതെന്നോ അറിയില്ല എന്ന വാദമാണ് ഇപ്പോൾ സെലൻസ്‌കി ഉന്നയിക്കുന്നത്.
വീഡിയോ കാണാം…