റഷ്യ – യുക്രൈയിൻ പോരാട്ടം മൂന്ന് വർഷം പിന്നിട്ട് ഒരു വഴിത്തിരിവിലേക്കാണ് ഇപ്പോൾ പോകുന്നത്. റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ, യുക്രൈയിൻ തലസ്ഥാനം കത്തുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തന്ത്ര പ്രധാനമായ യുക്രൈയിൻ വിമാനതാവളത്തിനടക്കമാണ് റഷ്യ ഇപ്പോൾ തീയിട്ടിരിക്കുന്നത്.
വീഡിയോ കാണാം