പറഞ്ഞതല്ല യുഡിഎഫ് സർക്കാർ പ്രവർത്തിച്ചത്

ഈ സാഹചര്യത്തിൽ ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ അത് സർക്കാറിന് അഗ്‌നി പരീക്ഷണമായി മാറും

പറഞ്ഞതല്ല യുഡിഎഫ് സർക്കാർ പ്രവർത്തിച്ചത്
പറഞ്ഞതല്ല യുഡിഎഫ് സർക്കാർ പ്രവർത്തിച്ചത്

കേരളത്തിലെ യുഡിഎഫ് സർക്കാറിൻ്റെ പ്രവർത്തനങ്ങൾ അവരെ പിന്തുണച്ച ജനവിഭാഗങ്ങളെ പോലും എതിരാക്കിയ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ അത് സർക്കാറിന് അഗ്‌നി പരീക്ഷണമായി മാറും.

വീഡിയോ കാണാം…

Share Email
Top